ഏറ്റവും ലളിതമായ പാരായണരീതിയിൽ വിഷ്ണുസഹസ്രനാമം. ശ്ലോകം നാലു വരികളായി. Vishnu Sahasranama,

Описание к видео ഏറ്റവും ലളിതമായ പാരായണരീതിയിൽ വിഷ്ണുസഹസ്രനാമം. ശ്ലോകം നാലു വരികളായി. Vishnu Sahasranama,

പരമമായ ചില ഉപാസനാകർമ്മങ്ങളുണ്ട്. അതിലൊന്നാണ് വിഷ്ണുസഹസ്രനാമജപം. സകല പാപങ്ങളും ദോഷങ്ങളും അകലുന്നതിനും ജീവിതം പ്രശാന്തവും ഐശ്വര്യപൂർണ്ണവുമാകുന്നതിനും വിഷ്ണുസഹസ്രനാമം ഭക്തിപൂർവ്വം ജപിച്ചാൽ മതി എന്നതാണ് അനുഭവം. പ്രത്യക്ഷമായ അനുഭവം. ഇവിടെ അതീവവ്യക്തതയോടെ, സാവധാനത്തിൽ സഹസ്രനാമം ജപിച്ചിരിക്കുന്നു. കുട്ടികൾക്കുപോലും പഠിക്കാവുന്ന വിധത്തിൽ. വലിയ അക്ഷരങ്ങളിൽ വരികളും നൽകിയിരിക്കുന്നു.
© copyright reserved with the dakshina channel.
Any type of reproduction or re-upload is strictly prohibited.

#dakshina, #vishnu, #vishnusahasranam, #japa, #stotra, #mantra,

Комментарии

Информация по комментариям в разработке