ആകെയല്പനേരം മാത്രം എൻ്റെ യാത്ര തീരുവാന്യേശുവേ! | Aake alppa neram mathram | TPC Wales

Описание к видео ആകെയല്പനേരം മാത്രം എൻ്റെ യാത്ര തീരുവാന്യേശുവേ! | Aake alppa neram mathram | TPC Wales

ആകെയൽപ്പനേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ
Aake alppa neram mathram ente yathra theeruvaan
yeshuve ninakku sthothram vegam ninne kaanum njaan

രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിലുറങ്ങുന്നു
അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുമ്പോട്ടോടുന്നു
Rathriyil njaan daivathinte kaikalil urangunnu
appozhum en rethathinte chakram munpottodunu

.
.
.
.
.
.
.
.
.
#tpcwales #malayalam #malayalamservice #Jesus #worship #ChristianSong #devotionalsongs#malayalamworship #walesforjesus #wales #UKChurches

Комментарии

Информация по комментариям в разработке