കുഴച്ചുമറിക്കാൻ അടിപൊളി മഡ് ഗെയിം | The Adventure | Game Show | Ep# 03

Описание к видео കുഴച്ചുമറിക്കാൻ അടിപൊളി മഡ് ഗെയിം | The Adventure | Game Show | Ep# 03

'The Adventure' by Flowers TV offers an endless thrill, leading the audience into a world of excitement led by the dynamic duo, Sabu and Rajeev Pillai. In this show, 12 daring influencers are split into two teams, each prepared to tackle thrilling challenges testing their courage, wit, and teamwork. Every task is a pulse-pounding adventure waiting to be conquered.

വ്യത്യസ്തമായ റിയാലിറ്റി ഷോകളുമായി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന പുതിയ ​ഗെയിം ഷോയാണ് 'ദി അഡ്വെഞ്ചർ'. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നതാണ് പുതിയ ​ഗെയിം ഷോ. പൂര്‍ണമായും കാടിനുള്ളില്‍ ചിത്രീകരിച്ചിരുന്ന ഈ ഷോ പ്രേക്ഷകര്‍ക്കായി അവിസ്മരണീയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ അഡ്വെഞ്ചർ ടാസ്‌കുകളും ഗെയിമുകളുമായി പുരോ​ഗമിക്കുന്ന ഷോയിൽ പ്രമുഖ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കം 12 പേരാണ് അണിനിരക്കുന്നത്.
ഭയവും ധൈര്യവും സമന്വയിക്കുന്ന സാഹസിക കാഴ്ചകളുമായി കാണാം 'ദി അഡ്വെഞ്ചർ'.

#theadventure #GameRealityShow #Sabumon #RajeevPillai #flowerstv

Комментарии

Информация по комментариям в разработке