മിൻമിനി മിന്നും പാട്ടുകൾ പാടിയ ആ കാലം | Minmini / Sanitha Manohar | Part 1 | Dialogos

Описание к видео മിൻമിനി മിന്നും പാട്ടുകൾ പാടിയ ആ കാലം | Minmini / Sanitha Manohar | Part 1 | Dialogos

ഒരു ദിവസം തന്നെ പതിമൂന്നു പാട്ടുകള്‍ പാടിയ കാലത്തെ കുറിച്ച്, ഇന്ത്യ മുഴുവന്‍ ഏറ്റു പാടിയ ചിന്ന ചിന്ന ആസൈ എന്ന ഗാനം അപ്രതീക്ഷിതമായി സംഭവിച്ചതിനെ കുറിച്ച് തെന്നിന്ത്യന്‍ ചലച്ചിത്രപിന്നണിഗായിക മിന്‍മിനി സംസാരിക്കുന്നു. കിഴക്കുണരും പക്ഷിയിലെ 'സൌപര്‍ണ്ണികാമൃത വീചികള്‍', കുടുംബ സമേതത്തിലെ 'നീലരാവിലിന്നു നിന്റെ' , 'ഊഞ്ഞാലുറങ്ങി' , വിയറ്റ്‌നാം കോളനിയിലെ ‘പാതിരാവായി നേരം’ മേലെപ്പറമ്പില്‍ ആണ്‍ വീടിലെ 'വെള്ളിത്തിങ്കള്‍' തുടങ്ങി അനേകം പാട്ടുകള്‍ പാടിയ മിന്‍മിനി മനസ് തുറക്കുന്നു, ആ പാട്ടു വന്ന വഴികളെ കുറിച്ചും ജീവിതത്തെ കുറിച്ചും.

South Indian film playback singer Minmini talks about the time when she sang thirteen songs in one day, and the song Chinna Chinna Asai, which was sung all over India, and also the experience and opens her mind about the ways that song came.
Part 1

Dialogos : https://truecopythink.media/tag/dialogos

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

Комментарии

Информация по комментариям в разработке