Eternal Gospel 13 II നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നത് ഈയൊരു കാര്യത്തിന് വേണ്ടിയാണോ??

Описание к видео Eternal Gospel 13 II നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നത് ഈയൊരു കാര്യത്തിന് വേണ്ടിയാണോ??

Timecodes:
00:00 - Intro and Blessing
02:08 - What does God expect from us during the Second coming of Jesus Christ to call his
children for the Final Judgement?
അവൻ മേഘങ്ങളിൽ വരുമ്പോൾ എന്താണ് അവൻ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത് ??
It's High time to Eat Solid Food and Grow in True Faith.
05:21 - How did the sin of Adam become the sin of all his descendants? How can we say that the
Whole Human Race is In Adam?
ആദത്തിന്റെ പാപം എങ്ങനെയാണ്‌ അവന്റെ സർവ്വസന്തതികളുടെയും പാപമായി തീർന്നത്??
07:29 - How can One man's Act of Righteousness lead to the Salvation & Life of All Men?
ഒരു മനുഷ്യൻ വഴി പാപവും മരണവും വന്നതുപോലെ, യേശുക്രിസ്തു വഴി ഇനിയെല്ലാരും നീതിയുടെ
പൂർണതയിലേക്ക് വളരും..
10:37 - How did the individual sin of Adam and Eve affect his Human Nature as a Whole?
ആദാമും ഹവ്വയും ചെയ്ത വ്യക്തിപരമായ പാപം എങ്ങനെ അവന്റെ മനുഷ്യ പ്രകൃതത്തെ ബാധിച്ചത് ?
14:10 - Why do I actually Believe in Jesus Christ? Do we actually understood why Christ came down
and died for our sins?
യേശു ക്രിസ്തുവിൽ നാം വിശ്വസിക്കേണ്ടതിന്റെ കാരണവും ആവശ്യകതയും നമ്മുക്ക്
മനസ്സിലായിട്ടുണ്ടോ?
17:50 - Why do we need the Baptism of the Holy Spirit? Why do we need a Continuous Renewal of
our faith?
എന്തുകൊണ്ടാണ് നമ്മുക്ക് പരിശുദ്ധാത്മാഭിഷേകം അത്യാവശ്യമായിരിക്കുന്നത്? എന്തുകൊണ്ട് നാം
നിരന്തരം നമ്മെത്തന്നെ നവീകരിക്കണം?
20:18 - Why do mankind need such a Saviour irrespective of Race, Religion, Caste,? How and what
is the main reason of the fall and failure of mankind in rediscovering his True Self and
Raising to his Purpose?
ലോകത്തിന്റെ സുസ്ഥിതിയ്ക്കായി ദൈവത്തിന്റെ പങ്കെന്താണ്? ലോകത്തിനു എന്തുകൊണ്ടാണ് ഒരു
രക്ഷകനെ ആവശ്യമായിരിക്കുന്നത്?
23:20 - Isn't it enough to just be Better Humans and be Good? Can man himself by his Talents and
Skills be Better Beings and Sinless and Holy?
ആദാമും ഹവ്വയും വെറുമൊരു ദുർമാതൃകയോ? സ്വതന്ത്രമനസ്സിന്റെ സഹജകഴിവുകളോടെ മനുഷ്യൻ
സ്വമേധയായി നന്നാകാൻ പറ്റുമോ??
24:54 - Has Original Sin radically Perverted Man and Destroyed his Free Will and Nature? Has man
Turned to become basically of Evil Nature?
പാപാവസ്ഥ നമ്മുടെ സ്വാതന്ത്ര്യത്തെയും മനുഷ്യപ്രകൃതത്തെയും നിശ്ശേഷം നശിപ്പിച്ചുവോ?
25:40 - What does the Catholic Church Teach on Satan and Dominion over mankind because of the
Original Sin?
ആദിമ പാപവും പാപാവസ്ഥയും കാരണമുള്ള സാത്താന്റെ മനുഷ്യനുമേലും ലോകത്തിനുമേലുമുള്ള
ആധിപത്യം എന്ത്?
26:50 - What does the Church mean by Sins of the World? Why is Christ called the Lamb of God who
takes away the Sins of the World?
എന്താണ് ലോകത്തിന്റെ പാപം? എന്തുകൊണ്ടാണ് യേശുക്രിസ്തുവിനെ ലോകത്തിന്റെ പാപം നീക്കുന്ന
ദൈവത്തിന്റെ കുഞ്ഞാടെന്ന് വിളിക്കുന്നത്?
28:19 - Why did God allow Satan to Exist? Why Did God Allow Sin and Evil to Fall Upon Man?
ദൈവം എന്തിന് സാത്താനെയും ആദിമപാപവും കടന്നുവരാൻ അനുവദിച്ചു??


ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്‌ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്‌ധനാക്കുന്നു.
1 യോഹന്നാന്‍ 3 : 3


#love #family #god #daily #malayalam #prayer #motivation #inspiration #catholic #talk #sins #originalsin #original #lifechanging #purposefulliving #purpose #purposes #identity #identitycrisis #identityjourney #motivational #mindset #new #life #prosperity #lifestyle #transformation #jesus #jesuschrist #christ #christian #christianity #faith #facts #fail #success #bible #reflection #meditation #prayer #truth #truelove #truechristian #truechristianity #true #testimony #eternalgospel #apologetics #apostle #discipleship #evangelization #evangelist #malayalamchristianmessages #retreat #retreattalks #malayalamchristianmessagesforyouth #convention #worship #pray #howto #how #home #make #betterlife #tips #familyvlog #familylife #parenting #parentinghacks #parentingtips #parentingadvice #parentinglife #parentingjourney #parentingtruth #youth #couple #couplegoals #couples #young #teen #teenagers #sins #catechism #ccc #catechismernakulam #originalsin #holiness #idolatry #idols #key #renewal #religion #church #churchonline #churchservice #dmf #elvis #prolifehappylife #prochoice #goalsetting #goal #catholicchurch #catholicteaching #speech #debate #interview #catholicism #catholictalk #youthchurch #youthcorner #youthclub #community #salvation #redemption #crucifixion #resurrection #jesuslovesyou #jesusislord #jesussaves #divine #satan #satanism #evil #world #changetheworld #changeyourlife #live #gospel #streaming #lifecoach #angel #believe #belief #believer #whygod #why #whynot #know #knowthyself #livelife #livelifefullest #livetogether #relationship #relationships #relationshipgoals #relationshipadvice #relationshipfacts #relationshiptips #relationshipproblems #newlife #newlove #divinemercyfellowship

Комментарии

Информация по комментариям в разработке