ഹോൾസെയിൽ വിലയിൽ കൈത്തറി വസ്ത്രങ്ങൾ വാങ്ങാം നെയ്ത്തുകാരിൽ നിന്ന് നേരിട്ട് |Balaramapuram handloom

Описание к видео ഹോൾസെയിൽ വിലയിൽ കൈത്തറി വസ്ത്രങ്ങൾ വാങ്ങാം നെയ്ത്തുകാരിൽ നിന്ന് നേരിട്ട് |Balaramapuram handloom

ഇന്ത്യയിൽ തന്നെ പരമ്പരാഗത നെയ്ത്ത് വസ്ത്ര നിർമാണം കുറഞ്ഞു വരുകയാണ്. എന്നാൽ കൈത്തറി വസ്ത്രങ്ങളുടെ തനത് ഗുണനിലവാരവും, മനോഹാരിതയും നിലനിർത്തികൊണ്ട് തന്നെ പരമ്പരാഗതവും, നൂതനവുമായ ഡിസൈനുകളിൽ കൈത്തറി വസ്ത്രങ്ങൾ നിർമിച്ച് ഉപഭോക്താക്കളുടെ മനം കവരുകയാണ് കസവുപരമ്പര എന്ന ഈ സ്ഥാപനം.
ലോകത്ത് എവിടെ ആയിരുന്നാലും നിങ്ങൾ ആവശ്യപ്പെടുന്ന ഡിസൈനിൽ കൈത്തറി വസ്ത്രങ്ങൾ നിർമ്മിച്ച് നിങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത് കൂടാതെ ഹോൾസെയിൽ വിലയിൽ തന്നെ നിങ്ങൾ ആവ്യശ്യപ്പെടുന്ന വസ്ത്രങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നു.

വസ്ത്രങ്ങൾ വാങ്ങുന്നതിനും, സംശയങ്ങൾ തീർക്കുന്നതിനും നിങ്ങൾക്ക് ഇവരെ വിളിക്കാം
KASAVU PARAMPARA
Ph: 9633 58 56 38
9961 99 77 66(Ernakulam)

ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
FOLLOW US ON SOCIAL MEDIA
  / lifeinkeralatv  

Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.

Please do not use any photos or content without first asking permission.
Email id : [email protected]

FOR BUSINESS ENQUIRIES AND FOR PAID COLLABORATION CONTACT : [email protected]


#handloom #malayalam #trivandrum​#bestplaceforbuyinghandloom​#fashion n#saari #balaramapuram #kerala #trending #textile #lifeinkerala#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#Lifeinkeralatv#fruitnurserymalayalam#Seeds#Howtofarm#HowtoEarnmoney​#krishimalayalam#wholesaleplantsinkerala#clothing#bestever

Комментарии

Информация по комментариям в разработке