അത്ര എളുപ്പമായിരുന്നില്ല വി സ്റ്റാറിന്റെ രൂപീകരണം - ഷീല കൊച്ചൗസേഫ്

Описание к видео അത്ര എളുപ്പമായിരുന്നില്ല വി സ്റ്റാറിന്റെ രൂപീകരണം - ഷീല കൊച്ചൗസേഫ്

വി സ്റ്റാറിന്റെ ആദ്യത്തെ പരസ്യം പുറത്തിറക്കിയപ്പോൾ തന്നെ വിമർശനങ്ങളായിരുന്നു ഷീല കൊച്ചൗസേഫ് നേരിട്ടത്. ഇന്നർ വെയറുകൾ നിർമ്മിക്കുന്നത് സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളവരാണെന്നാണ് ഒരു വിഭാഗം കരുതിയത്. ഊമ കത്തുകളെയും കുത്തുവാക്കുകളെയും ധൈര്യത്തോടെ നേരിട്ടതുകൊണ്ടാണ് വി സ്റ്റാർ എന്ന ബ്രാൻഡ് കേരളത്തിൽ വേരുറപ്പിച്ചത്. ബിസിനസിലെ ഉരുക്കു വനിത ഷീല കൊച്ചൗസേഫ് സംസാരിക്കുന്നു

Sheela Kochouseph Chittilappilly is one of the promising woman entrepreneur from Kerala, India. She was a housewife turned to woman entrepreneur, the Managing Director of V-Star, who can be easily termed as a role model for every female. V-Star Creations is an Indian manufacturer of innerwear. It is the sister concern of V Guard. V-Star was founded in 1995 by Sheela Kochouseph Chittilappilly. V-star is one of the leading innerwear and lifestyle garment brand in South India and the Middle East. V-Star catalogues a wide range of quality innerwear and lifestyle products for men, women, and kids.
#entesamrambham #no1businessmagazine #sheelakochouseph

Комментарии

Информация по комментариям в разработке