MUHAMMA KUMARKOM BOAT ACCIDENT മുഹമ്മ കുമരകം ബോട്ട് ദുരന്തം നടന്നിട്ട് ഇരുപത് വർഷം പിന്നിടുന്നു..

Описание к видео MUHAMMA KUMARKOM BOAT ACCIDENT മുഹമ്മ കുമരകം ബോട്ട് ദുരന്തം നടന്നിട്ട് ഇരുപത് വർഷം പിന്നിടുന്നു..

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പലരും ഇന്നും ആ നടുക്കുന്ന ഓർമകളിൽ നിന്ന് മുക്തരായിട്ടില്ല... ഇരുപത് വർഷം മുൻപ് നടന്ന കർക്കിടക പുലരിയിലെ ആ കറുത്ത ശനിയാഴ്ചയിലേക്ക് ഒരു തിരിഞ്ഞു നോട്ടം...

Camera - ശ്രീജിത്ത് മുഹമ്മ
Report - സാന്ദ്ര സത്യൻ
Co-Ordination - ആഗേഷ് മന്മഥൻ

Комментарии

Информация по комментариям в разработке