ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് കാന്തപുരം ഉസ്താദിന് ആഗോള പ്രശംസ I kanthapuram

Описание к видео ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് കാന്തപുരം ഉസ്താദിന് ആഗോള പ്രശംസ I kanthapuram

സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഒരു മുസ്‌ലിം പണ്ഡിതൻ ഇതാദ്യമായാണ് ഒരു മധ്യേഷ്യൻ രാജ്യത്ത് ഇത്തരമൊരു ആദരം ഏറ്റുവാങ്ങുന്നത്. വിശ്വ പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ പഠനത്തിനും പ്രചാരണത്തിനും നൽകിയ സേവനങ്ങളും, ഇന്ത്യ കേന്ദ്രീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഗ്രാൻഡ് മുഫ്തിക്ക് ആദരം നൽകിയത്.


#kanthapuram #malayalamlatestnews #me003 #mm004

Комментарии

Информация по комментариям в разработке