കുണ്ഡലിനിപ്പാട്ട് | Kundalini paattu | Vinod Anandan

Описание к видео കുണ്ഡലിനിപ്പാട്ട് | Kundalini paattu | Vinod Anandan

ഗുരുദേവകൃതി - കുണ്ഡലിനിപ്പാട്ട്
music, Singer : Vinod Anandan
ഡോ .ടി .ഭാസ്കരൻ സർ, അദ്ദേഹത്തിന്റെ കണ്ടെത്തലിൽ, കുണ്ഡലിനിപ്പാട്ട് ഇരുപത്തിരണ്ടാം ഈരടിയായി "ആടരവം അണിഞ്ഞീടുമവനൊരു നാടായ് വരും നാമെന്നാടു പാമ്പേ'' എന്ന് കൊടുത്തിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇപ്പോഴുള്ള സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരണങ്ങളിൽ ഇത് കാണുന്നുമില്ല.
നാം ഈ കൃതി എടുത്തപ്പോൾ ഈ ഈരടി കൂടി ആലപിച്ചിരിക്കുന്നു .





#kundalinipatt
#kundalini
#pambattichinth

Комментарии

Информация по комментариям в разработке