വൈക്കത്തഷ്ടമിയുടെ അന്നത്തെ ഊട്ടുപുര വിശേഷങ്ങൾ | VAIKOM MAHADEVA TEMPLE | VAIKATHASHTAMI 2024

Описание к видео വൈക്കത്തഷ്ടമിയുടെ അന്നത്തെ ഊട്ടുപുര വിശേഷങ്ങൾ | VAIKOM MAHADEVA TEMPLE | VAIKATHASHTAMI 2024

വൈക്കത്തഷ്ടമി നാളിലെ ഊട്ടുപുര കാഴ്ചകൾ ഒന്ന് കാണാം .
വൈക്കത്തഷ്ടമിയുടെ അന്ന് ലക്ഷക്കണക്കിനാളുകളാണ് ഭഗവാന്റെ അന്നദാനമുണ്ട് സംതൃപ്തരായി മടങ്ങുന്നത് .
ഇത്തവണ 121 പറ അരിയുടെ പ്രാതലാണ് ഊട്ടുപുരയിൽ തയ്യാറാക്കുന്നത് .തലേന്ന് വൈകുന്നേരം അരിയളക്കൽ കഴിഞ്ഞാൽ ദേഹണ്ണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും .100 കണക്കിനാളുകളുടെ തലേന്ന് വൈകുന്നേരം മുതൽ പിറ്റേന്ന് രാവിലെ വരെയുള്ള കൈമെയ് മറന്നുള്ള അത്യധ്വാനത്തിനു ശേഷമാണു വിഭവങ്ങളെല്ലാം തയ്യാറാവുക .ഊട്ടുപുരയിൽ ഇതൊരാഘോഷം തന്നെയാണ് കാണേണ്ട ഒരു കാഴ്ച .വിഭവങ്ങൾ തയ്യാറാക്കാനുള്ള അവകാശം പാരമ്പര്യമായി മുട്ടസ് നമ്പൂതിരിക്കാണ് .അതുപോലെ പച്ചക്കറികൾ നുറുക്കാനുള്ള അവകാശം പതിനാറന്മാർ എന്നറിയപ്പെടുന്ന ഒരു നായർ കുടുംബത്തിനാണ്
#VAIKOM
#VAIKOMMAHADEVATEMPLE
#VAIKATHASHTAMI2024

If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..

if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Комментарии

Информация по комментариям в разработке