സഖാവ് കൃഷ്ണപ്പിള്ളയുടെ ജീവിതവും മരണവും | Life of Sakhavu Krishna Pillai

Описание к видео സഖാവ് കൃഷ്ണപ്പിള്ളയുടെ ജീവിതവും മരണവും | Life of Sakhavu Krishna Pillai

ഉപ്പു സത്യാഗ്രഹത്തിലെ കൊടുങ്കാറ്റ്; ഗുരുവായൂർ സമരത്തിലെ ഹീറോ; കോൺഗ്രസിൽനിന്ന് കമ്യുണിസ്റ്റ് പാർട്ടിയിലേക്ക്; 42ാം വയസ്സിലെ അപ്രതീക്ഷിത മരണവും വിവാദത്തിൽ; വിഭാഗീയതമൂലം സ്വന്തം പാർട്ടിക്കാർ ചായയിൽ വിഷം കൊടുത്തതായി ആരോപണം; കൃഷ്ണപ്പിള്ളയെ കടിച്ച പാമ്പ് ആര്! മരണത്തിന്റെ 75ാം വാർഷികത്തിലും വിടാതെ വിവാദം
#kerala #keralagovernment #keralapolitics

Комментарии

Информация по комментариям в разработке