Onamai Ponnonamai | Devika Gireesh | Gireesh Puthiyavila | Bharanikkavu Ajayakumar | Onam 2024

Описание к видео Onamai Ponnonamai | Devika Gireesh | Gireesh Puthiyavila | Bharanikkavu Ajayakumar | Onam 2024

Lyrics :Gireesh Puthiyavila
Music : Bharanickavu Ajayakumar
Singer : Devika Gireesh

Programming : Sunil O. S
Flute : Anil Govind
Nadaswaram : Akhil Krishna
Camera : Sreejith G Nair
Editing : Girish C Mohan
Recording and Mixing : Kannan Ravis
Production :YG Relax
Poster Design : Sreekumar Haripad and Ullas Designs

Lyrics :

ഓണമായ്.. പൊന്നോണമായ്..
ദാവണിചുറ്റിയ ചിങ്ങപ്പെണ്ണിന് നാണമായ്.
പൂവിളിയോടെ കുണുങ്ങി വന്നൊരു തുമ്പപ്പൂവ്
ഈ തൊടിയിൽ അത്തപൂക്കളമെഴുതുന്നു.
(ഓണമായ്.. )
ഊഞ്ഞാൽപ്പാട്ടിൽ ഉയിരുകളെല്ലാം
കൈകൊട്ടുന്നേ..
ഓണതോണിതുഴഞ്ഞുനിലാവതിൽ
ആറാടുന്നേ..(2)
ഇടയ്ക്ക് പെയ്യാൻ കൊതിച്ച മഴയുടെ
തിരുവാതിരയിൽ
പളുങ്കുമണികൾ പൊഴിച്ചു വെയിലും
താളമിടുന്നേ.
(ഓണമായ്..)
കൈതമലർക്കുല മീതേ തുമ്പികൾ
കുമ്മാട്ടികളിക്കുന്നേ.
ചേമ്പിലതണലിലെ ചെത്തിപ്പൂവുകൾ
സദ്യയൊരുക്കുന്നേ.(2)
ഉടുക്ക് കൊട്ടാൻ തുടിച്ച സന്ധ്യകൾ
പാടിയരാഗത്തിൽ.
തൈമണിമുല്ലകൾ ചിലങ്കകെട്ടി
നർത്തനമാടുന്നേ.
(ഓണമായ്..)

Комментарии

Информация по комментариям в разработке