കക്കാടംപൊയിലെ ഏറ്റവും മികച്ച റിസോർട്ടിലേക്ക് ഒരു യാത്ര! | Clouds End Resort , Kakkadampoyil , Kerala

Описание к видео കക്കാടംപൊയിലെ ഏറ്റവും മികച്ച റിസോർട്ടിലേക്ക് ഒരു യാത്ര! | Clouds End Resort , Kakkadampoyil , Kerala

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കേ ഭാഗത്തായി പശ്ചിമഘട്ട മലനിരകളിലെ ഒരു ചെറു ഗ്രാമമാണ് കക്കാടംപൊയിൽ. നഗരത്തിൽ നിന്ന് 24 കി മീ അകലെയുള്ള കക്കാടംപൊയിൽ ഗ്രാമം, വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ (കോഴിപ്പാറ വെള്ളച്ചാട്ടം) എന്നിവയാൽ സമൃദ്ധമായ പ്രദേശമാണ്. ഇവിടുത്തെ കുളിർമ്മയുള്ള കാലാവസ്ഥ അനുഭവിക്കാൻ ധാരാളം സഞ്ചാരികൾ കക്കാടംപൊയിലിൽ എത്താറുണ്ട്.
കക്കാടംപൊയിലിന്റെ കാലാവസ്ഥയും പ്രകൃതിയും ഒട്ടും മങ്ങാതെ ഈ പ്രദേശത്തെ ആസ്വദിക്കാൻ അനുയോജ്യമായ ഒരു റിസോർട് ആണ് CLOUDS END RESORT.

Clouds End Resort,
Vallanthodu, Kakkadampoyil- 673604
Contact for Booking: 9539893891, 8891892891 , 8891893891
Website: https://cloudsendresort.com/
Location link: https://maps.app.goo.gl/3Jo5gwJZZRdyZ...

വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...

#kakkadampoyil #resorts #idealmalayali #cloudsend

Комментарии

Информация по комментариям в разработке