If the wooden door frame is bent it can be straightened and restored very easily

Описание к видео If the wooden door frame is bent it can be straightened and restored very easily

#construction വളരെ ആഗ്രഹിച്ച് വീടിന്റെ പണി പൂത്തിയാക്കി ഒരു സീസൺ ആകൂമ്പോഴേക്കുംസാധാരണ കാണുന്ന ഒരു തകരാറാണ് ഡോർ ജാം ആകുന്നത് നമ്മൾ പലപ്പോഴുo പണിക്കാരനെ വിളിച്ച് ഡോറിന്റെ സൈഡ് Plain ചെയ്ത് ശരിയാക്കാറുണ്ട് കട്ടിള വളഞ്ഞത് കൊണ്ടാണ് ഡോർ അടയാത്തതെങ്കിൽ വീഡിയോയിൽ പറയുന്ന പ്രകാരം ശരിയാക്കുന്നത് തന്നെയാണ് ഏറ്റവും ഉത്തമം കട്ടിളയുടെ പൊഴി വലുതാക്കി ഒരിക്കലും താല്ക്കാലികമായി ശരിയാക്കാൻ ശ്രമിയ്ക്കരുത് അതു ചോലെ ഡോറിന്റെ side ചെത്തി കളയാനും പാടുള്ളതല്ല |############################construction # The wooden door jam is a common defect when the season is over and you finish the house work. We often call the worker and fix the side of the door because the door is not closed. It should not be discarded

Комментарии

Информация по комментариям в разработке