നടിപ്പിൻ നായകൻ സൂര്യ അണ്ണന്റെ എക്കാലത്തെയും മികച്ച പടം | Adhavan | Surya | Nayanthara

Описание к видео നടിപ്പിൻ നായകൻ സൂര്യ അണ്ണന്റെ എക്കാലത്തെയും മികച്ച പടം | Adhavan | Surya | Nayanthara

നടിപ്പിൻ നായകൻ സൂര്യ അണ്ണന്റെ എക്കാലത്തെയും മികച്ച പടം | Adhavan | Surya | Nayanthara


സൂര്യ ശിവകുമാർ നായകനായി അഭിനയിക്കുന്ന തമിഴ് ആക്ഷൻ-ത്രില്ലർ തമിഴ് ചലച്ചിത്രമാണ് ആദവൻ. 2009-ലെ ദീപാവലിദിനത്തിലാണ്‌ ഈ ചിത്രം പുറത്തിറങ്ങിയത്. കെ. എസ്. രവികുമാർ ആണ് ചിത്രത്തിന്റെ സം‌വിധായകൻ. ഈ ചിത്രത്തിൽ നയൻതാരയാണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഉദ്യനിധി സ്റ്റാലിനുമാണ്. ആണ്. 28 കോടി രൂപ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്.

Cast : Surya, Nayanthara, Vadivelu, Murali

Комментарии

Информация по комментариям в разработке