ഐതിഹ്യമാല - 44 -കോട്ടയം തിരുവാർപ്പ് -ഒരു സ്വാമിയാരുടെ ശാപം | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി

Описание к видео ഐതിഹ്യമാല - 44 -കോട്ടയം തിരുവാർപ്പ് -ഒരു സ്വാമിയാരുടെ ശാപം | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി

#tgmohandas #pathrika #aithihyamala #kottayam

എന്റെ ദൈവമേ. ഈ ഐതിഹ്യമാല തുടങ്ങിയപ്പോൾ കുറെ കഥകൾ വിട്ടുകളഞ്ഞായിരുന്നു. ഒരു ദേവിയെ വെച്ച് തുടങ്ങാം, ഒരു ആനയെ വെച്ച് അവസാനിപ്പിക്കാം അങ്ങനെ വിചാരിച്ചാണ് തുടങ്ങിയത്. കുമാരനല്ലൂർ ദേവി ഐതിഹ്യത്തിൽ തുടങ്ങി. ആ ദേവി ഇടക്കിടെക്ക്‌ ഐതിഹ്യമാലയിൽ വരുന്നു. ദേവിയാണ് കഥ പറിയിപ്പിക്കുന്നത് എന്നൊരു തോന്നൽ. ഏതായാലും കേൾക്കൂ വാർപ്പോടുകൂടി ശ്രീകൃഷ്ണസ്വാമിയെ പ്രതിഷ്ഠിച്ച തിരുവാർപ്പ് ക്ഷേത്രത്തിന്റെ ചരിത്രം. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке