മൂസാ നബി ചെങ്കടൽ പിളർത്തി കയറിയ സൗദിയിലെ വാദി ത്വയിബ് ഇസ്‍മിൽ | Wadi Tayyib Al Ism in Saudi Arabia

Описание к видео മൂസാ നബി ചെങ്കടൽ പിളർത്തി കയറിയ സൗദിയിലെ വാദി ത്വയിബ് ഇസ്‍മിൽ | Wadi Tayyib Al Ism in Saudi Arabia

മൂസാ നബി ചെങ്കടൽ കടന്ന സംഭവ സ്ഥലത്തിലൂടെ. സൗദി തബൂക്കിലെ വാദി ത്വയിബ് ഇസ്മിലെ കാഴ്ചകൾ... ഖുർആനിലും ബൈബിളിലും പരാമർശിക്കപ്പെടുന്ന സംഭവമാണ് മൂസാ നബി ഇസ്രായേല്യരെയും കൊണ്ട് ചെങ്കടൽ കടന്ന സംഭവം. ഫറോവ ചെങ്കടലിൽ മുങ്ങി മരിക്കുകയായിരുന്നുവെന്ന് മുസ്ലിംകളും ക്രൈസ്തവരും ജൂതന്മാരും വിശ്വസിക്കുന്നു. മൂസാ നബി ചെങ്കടൽ കടന്ന പ്രദേശം സൗദി അറേബ്യയിലെ തബൂക്കിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കടൽ പിളർത്തിയാണ് അവർ രക്ഷപ്പെട്ടതെന്ന് ഖുർആനും ബൈബിളും പറയുന്നു. അത് ഇന്നത്തെ സൗദിയിലെ തബൂക്കിലുള്ള വാദി ത്വയിബ് അൽ ഇസ്മിലേക്കാണെന്നാണ് ഒരു വിഭാഗം പണ്ഡിതർ കരുതുന്നത്.
Wadi Tayyib Al Ism in Saudi Arabia, believed to be the place where Moses crossed red sea splitting it in to two, while Pharaoh drowned in the same sea.
#CharithraVazhikaliloode #AfthabuRahman

Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.


കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ. 


ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക:    • Mediaone News | Malayalam News Live |...  
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: https://bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Комментарии

Информация по комментариям в разработке