സത്യത്തിന്റെ സാക്ഷികളാകുക | Hussain Salafi | Wisdom Islamic Conference

Описание к видео സത്യത്തിന്റെ സാക്ഷികളാകുക | Hussain Salafi | Wisdom Islamic Conference

മാനവ സമൂഹത്തിന് പടച്ച തമ്പുരാൻ കനിഞ്ഞേകിയ സത്യമതമാണ് പരിശു ദ്ധ ഇസ്ലാം. ലോകത്ത് നന്മയുടെ വഴി പഠിപ്പിക്കുന്ന മതം. സകല തിന്മ കൾക്കെതിരെയും ശബ്ദം ഉയർത്തിയ മതം. ഈ സത്യമതത്തെ പുൽകേണ്ടവരും പ്രചരിപ്പിക്കേണ്ടവരുമാണ്. വിസ്ഡം ഇസ്ലാമിക് കോൺഫറ ൻസിൽ സത്യത്തിന്റെ സാക്ഷികളാവുക എന്ന വിഷയത്തിൽ ബഹുമാന്യ പണ്ഡിതൻ ഹുസൈൻ സലഫി സംസാരിക്കുന്നു.

സത്യത്തിന്റെ സാക്ഷികളാവുക
🎙️ഹുസൈൻ സലഫി
Full video link: https://www.youtube.com/live/id7Z748M...

#WisdomIslamicConference #HussainSalafi #WisdomYouth #WisdomStudents #WisdomIslamicOrganization #Mujahid Wisdom Islamic Conference, Hussain Salafi Speech, Hussain Salafi new speech,Islamika Prabhashanam,Wisdom Conference, Wisdom Sammelanam,Wisdom Adarsha Sammelanam, Thouheed speech ,Mujahid Sammelanam 2023,Mujahid Sammelanam,Mujahid speech,Malayalam islamic speech, വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ്, കടപ്പുറം സമ്മേളനം,ഇസ്ലാമിക പ്രഭാഷണങ്ങൾ,മുജാഹിദ് പ്രഭാഷണം,തൗഹീദ്,വിസ്‌ഡം ഇസ്ലാമിക് കോൺഫറൻസ്, വിസ്‌ഡം യൂത്ത്,വിസ്‌ഡം
Full video link: https://www.youtube.com/live/id7Z748M...

Комментарии

Информация по комментариям в разработке