Bhagavati Pattu (Thottam Pattu, Nanduni Pattu, Nallamma Pattu,)

Описание к видео Bhagavati Pattu (Thottam Pattu, Nanduni Pattu, Nallamma Pattu,)

Bhagavati Pattu (Thottam Pattu, Nanduni Pattu, Nallamma Pattu,)

ഭഗവതി പാട്ട് എന്ന കലാരൂപം ദേശവ്യത്യാസം അനുസരിച്ച് തോറ്റംപാട്ട് , നന്തുണി പാട്ട്, നല്ലമ്മ പാട്ട് എന്നീ വിവിധ പേരുകളിൽ കേരളത്തിലുടനീളം അവതരിപ്പിച്ചു വരുന്നു.

വിവിധ ദേശങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നുവെങ്കിലും അവതരിപ്പിക്കപ്പെടുന്ന ഈ പാട്ടുകളിലെ ഇതിവൃത്തം കൊടുങ്ങല്ലൂർ അമ്മയുടെ ഐതിഹ്യമാണ്.

ചേരചോള പാണ്ഡ്യ സംസ്കാരത്തിന്റെ പ്രതിഫലനങ്ങൾ ഈ പാട്ടുകളിൽ നമുക്ക് കാണാൻ കഴിയും.

ഇളങ്കോവടികളുടെ ചിലപ്പതികാരം മഹാകാവ്യവുമായി സാമ്യത പുലർത്തുന്ന ഭഗവതി പാട്ട് ദേവി-പൊൻ മകൻ കഥയാണ്.

നന്തുണിയും കുഴിതാളവും കൊട്ടി ഭഗവതി പാട്ട് പാടി തുടങ്ങുമ്പോൾ ചുരുളഴിയുന്നത് സംഘകാലഘട്ടത്തിലെ സാമൂഹിക ജീവിതവും ആചാര അനുഷ്ഠാനങ്ങളും ആണ്.

ഭഗവതി പാട്ടിനെ സംബന്ധിച്ച ഔദ്യോഗികമായ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത് പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ പുള്ളോട് സ്വദേശിയായ ഭഗവതി പാട്ട് കലാകാരൻ ശ്രീ. തൃപ്പാളൂർ കൃഷ്ണദാസ് രചിച്ച 'കതിർ കൂട്ടക്കളം മഹാത്മ്യം' (ഭഗവതി പാട്ടും അനുഷ്ഠാനങ്ങളും) എന്ന ഗ്രന്ഥത്തിൽ നിന്നുമാണ്. അദ്ദേഹത്തോടുള്ള നിസ്സീമമായ നന്ദി അറിയിച്ചുകൊള്ളുന്നു.

The art form of Bhagavathy Patt is performed all over Kerala under different names like Thottampat, Nanthuni Patt and Nallamma Patt depending on the region.

Although known by different names in different regions, the plot of these songs is the legend of Kodungallur Amma.

We can see the reflections of Cherachola Pandya culture in these songs.

Bhagwati Pat Devi-Pon Makan story resembles to the Chilapathikaram Mahakavya of the Ilangovadis.

The social life and rituals of the Sangha period unfold when the artist sings the song of bhagavati along with instruments Nanduni and Kuzhi Thaalam.

The formal information about Bhagavathy Patt has been collected from the book 'Kathir Koottakalam Mahatmyam', written by Bhagavathy Patt artist Shri. Tripalur Krishnadas.

The CORE Reporte express our sincere gratitude to him.

BGM Information:

Track Info:
Music: Devotional- Deepak Meenu
Music Link: https://royaltyfreebgmusic.blogspot.com/

Thanks to
Karakkad Family
Krishnadas, Thrippaloor
  / krishnadas.thrippalur  
https://www.youtube.com/@thrippalurkr...

The CORE Reporte :
E-Mail: [email protected]

Social Media Links:
YouTube:    / thecorereporte  
Face Book:   / thecorereporte  
Twitter:   / thecorereporte  
Instagram:   / thecorereporte  
Daily Motion: https://www.dailymotion.com/thecorere...
Tumblr:   / thecorereporte  

Комментарии

Информация по комментариям в разработке