സ്വന്തമായി വെള്ളച്ചാട്ടം, മഴയും തണുപ്പും; കാടിനരികിലെവിസ്മയം കണ്ടോ? | Nature friendly home in Kannur

Описание к видео സ്വന്തമായി വെള്ളച്ചാട്ടം, മഴയും തണുപ്പും; കാടിനരികിലെവിസ്മയം കണ്ടോ? | Nature friendly home in Kannur

#forest and river edge resort #resort
മൂന്നാറും വയനാടും പോലെ അവധിക്കാലത്ത് പോകാൻ പറ്റിയ ഇതുവരെ കാണാത്ത ഒരിടം. കാടിനോട് ചേർന്ന് മഞ്ഞും തണുപ്പും ഒരു നദിയുടെ ഉത്ഭവവും ഒക്കെ ആസ്വദിക്കാൻ പറ്റുന്ന മലമുകളിലെ സ്വർഗ്ഗം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്ന് 18 കിലോമീറ്റർ അപ്പുറമുള്ള ഈ സ്ഥലത്ത് ഞങ്ങൾ ഒരു ദിവസം ചിലവഴിച്ചു. പാറയിലൊഴുകുന്ന വെള്ളം ചുമ്മാ കൈ കൊണ്ട് കോരി കുടിക്കാം, മല കയറാം, മഴ ആസ്വദിക്കാം.. അധികമാരും അറിയാത്ത തുടിമരം എന്ന ഗ്രാമത്തിലെ ഒരു റിസോർട്.
CONTACT; 9895904675, 8089404675, 0490 2080675

Комментарии

Информация по комментариям в разработке