നാലര ലക്ഷം രൂപയിൽ നിന്നും 300 കോടിയിലേക്ക് !!! മലയാളികൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ഒരു ബ്രാൻഡിന്റെ കഥ

Описание к видео നാലര ലക്ഷം രൂപയിൽ നിന്നും 300 കോടിയിലേക്ക് !!! മലയാളികൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ഒരു ബ്രാൻഡിന്റെ കഥ

ഒരുമിച്ച് പഠിച്ച രണ്ട് സുഹൃത്തുക്കൾ, ജിജുവും അശ്വിനും. രണ്ടുപേരും കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്ത്‌ പരിചയമുള്ളവർ. സംരംഭകത്വം സ്വപ്നം കണ്ടിരുന്ന ഇവർ യാദൃശ്ചികമായാണ് വസ്ത്ര വിപണിയിലേക്ക്‌ എത്തുന്നത്. മറക്കച്ചവടക്കാർ മാത്രം അരങ്ങു വാഴുന്ന കല്ലായി പുഴയുടെ തീരത്ത്‌ ആദ്യമായി അവർ ഒരു റീറ്റെയ്ൽ ഷോപ് തുടങ്ങി. തോറ്റുപോകുമെന്നു എല്ലാവരും കരുതിയപ്പോൾ ആ ഷോപ്പിൽ നിന്നും ലക്ഷങ്ങളുടെ വിറ്റുവരവാണ്‌ അവർ നേടിയത്. പിന്നീട് പതുക്കെ പതുക്കെ വസ്ത്ര വിപണിയിൽ അവർ ചുവടുറപ്പിച്ചു. ടോവിനോ തോമസ് എന്ന നടനെ ബ്രാൻഡ് അംബാസ്സഡറാക്കി തുടക്കം കുറിച്ചു. തിരിച്ചടിയായി എത്തിയ കോവിഡിനെ പോലും അവർ ഒരു അവസരമാക്കി, 24കോടിയുടെ മാസ്ക് വിറ്റഴിച്ചു. സ്പാർക്കിലൂടെ ആദ്യമായി അവർ പറയുന്നു ഈ ബ്രാൻഡ് ഉണ്ടാക്കിയതിന്റെ പിന്നിലെ സ്പാർക്കുള്ള കഥ....

#sparkstories #shamimrafeek #northrepublic

Spark - Coffee with Shamim Rafeek

Contacts Detaills


[email protected]

www.northrepublic.com

Комментарии

Информация по комментариям в разработке