🔥ദാൽ കറിയിലെ മാന്ത്രിക കൂട്ട്/North Indian Dal Curry /Cook with Ranchi_Malayali

Описание к видео 🔥ദാൽ കറിയിലെ മാന്ത്രിക കൂട്ട്/North Indian Dal Curry /Cook with Ranchi_Malayali

🔥ദാൽ കറിയിലെ മാന്ത്രിക കൂട്ട്#North Indian Dal Curry # ഞാൻ ഈ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത് വളരെ വേഗത്തിൽ ഒരു ദാൽ കയറി# അല്ലെങ്കിൽ പരിപ്പുകറി അങ്ങനെ ഉണ്ടാക്കാൻ പറ്റും എന്നതാണ്# നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് വേഗത്തിൽ ഇത് തയ്യാറാക്കാം# വെറും അഞ്ചു മിനിറ്റ് മാത്രം മതി ഇത് ഉണ്ടാക്കാൻ # ഇത് നമുക്ക് ചപ്പാത്തിക്കും # പൂരിക്കും# പുട്ടിന്റെയും # ചോറിന്റെ കൂടെയും # കഴിക്കാവുന്നതാണ് # ഈയൊരു കറിയിൽ തേങ്ങ ചേർക്കാത്തതാണ് ഉണ്ടാക്കിയിരിക്കുന്നത്# വീഡിയോ കണ്ട് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യണേ# നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുകയും വേണം

Cook with Ranchi_Malayali

ആവശ്യമായിട്ടുള്ള സാധനങ്ങ

പരിപ്പ്.. 1കപ്പ്
തക്കാളി..1
സവാള..1
പച്ചമുളക്...2
വെളുത്തുള്ളി..4
ജീരകം..1/2 ടീസ്പൂൺ
കൊച്ചുള്ളി....5
വറ്റൽ മുളക്...2
മഞ്ഞൾപ്പൊടി...1/2 ടീസ്പൂൺ
കറിവേപ്പില... ഒരു തണ്ട്
ഉപ്പ്...1/4 ടീസ്പൂൺ
നെയ്യ്..1 ടേബിൾ സ്പൂൺ
കടുക്..1/2 ടീസ്പൂൺ
വറ്റൽ മുളക്...3

Комментарии

Информация по комментариям в разработке