ശ്വാസമടക്കി സംസാരിക്കുമ്പോഴും നിങ്ങൾ ചിരിക്കും | Sajal Sudarshan | Josh Talks Malayalam

Описание к видео ശ്വാസമടക്കി സംസാരിക്കുമ്പോഴും നിങ്ങൾ ചിരിക്കും | Sajal Sudarshan | Josh Talks Malayalam

ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കുക, ഇതായിരുന്നു സജൽ എന്ന യുവാവിന്റെ പേടിസ്വപ്നം. ശ്വാസമടക്കി മുകത്ത് നോക്കി കഷ്ടപ്പെട്ട് ഒന്ന് സംസാരിച്ചുവരുമ്പോൾ ആയിരിക്കും ആളുകൾ അവനെ കളിയാക്കി ചിരിക്കുന്നത്. ഇങ്ങനെ തന്റെ വിക്ക് കൊണ്ട് മാത്രമാണ് സജലിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. നമ്മളിൽ പലർക്കും പലതരം കഴിവുകളായിരിക്കുമുള്ളത്, അവയെ കണ്ടെത്തി സ്വയം പരിശീലിക്കുക എന്ന് സജലിന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. നേരെ ചൊവ്വേ സംസാരിക്കാൻ പോലും പറ്റില്ല എന്ന് പലരും മുദ്രകുത്തിയാൾ ഇന്നൊരു നടൻ കൂടിയാണ്.

തന്നെ സ്വയം സമാധാനിപ്പിക്കുന്നതിനുപരി വിക്കുകൊണ്ട് ആ​ഗ്രങ്ങൾ നേടിയെടുക്കാനും ഇയാൾ തീരുമാനിച്ചു. സിനിമ എന്ന സ്വപ്നവും പൂവണിയുകയായിരുന്നു. വെറുതെ അങ്ങ് കയറി വന്നതല്ല. ഏകദേശം 51ഓളം ഓഡിഷനുകൾ കഴിഞ്ഞ് കഷ്ടപ്പെട്ട് തന്നെയാണ് സജൽ സിനിമയിലേക്കെത്തിയത്. ഇപ്പോഴിതാ നിരവധി സെലിബ്രിറ്റികളുടെ കൂടെയാണ് സജൽ മുന്നിട്ട് നിൽക്കുന്നത്. നമ്മളെ കളിയാക്കിവർക്കു മുന്നിൽ നെഞ്ചുവിരിച്ച്, വിജയത്തിന്റെ പാത കണ്ടെത്തുക എന്നു കൂടി സജൽ തെളിയിച്ചു. അതുകൊണ്ടു തന്നെയാണ് സജൽ ഇന്ന് നമ്മൾക്കൊപ്പം ജോഷ് ടോക്സ് വരെ എത്തി നിൽക്കുന്നതും. സാജന്റെ കഥ നമ്മളിൽ പലരുടെയും കഥയാകാം. ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരമാണ് എന്ന ഉറച്ച തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും.

Look someone in the eye and talk, this was a young Sajal's nightmare. People would make fun of him when he was struggling to talk with his breathless face. Thus, Sajal had problems only with his wick. Sajal's life reminds us that many of us have many talents, find them and practice them yourself. The man whom many labeled as someone who couldn't even talk properly, is also an actor today.

Instead of pacifying himself, he decided to get hold of his dreams with stammering. The dream of cinema was also blossoming. After about 51 auditions, Sajal came to the cinema with difficulty. Now Sajal is the hero of the recent movie 'Kaipola". Sajal also proved that we shouldn't bow down in front of those who make fun of us and find the path of success. That is why Sajal is with us today in Josh Talks. Sajal's story can be the story of many of us. This story will definitely help you to move forward with a firm decision that nothing is an end to anything but an opportunity to prove your individuality.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

#joshtalksmalayalam #motivation #nevergiveup

Комментарии

Информация по комментариям в разработке