ഭാഗവതത്തിലെ ശുകസാരസ്വതം പ്രഭാഷണം ഭാഗം 1 വാച്ച വാദ്ധ്യാൻ സുബ്രമണ്യൻ നമ്പൂതിരി

Описание к видео ഭാഗവതത്തിലെ ശുകസാരസ്വതം പ്രഭാഷണം ഭാഗം 1 വാച്ച വാദ്ധ്യാൻ സുബ്രമണ്യൻ നമ്പൂതിരി

ശുകസാരസ്വതം രണ്ട് ഭാഗങ്ങളായി കേൾക്കാം
ഭാഗവതത്തിലെ മന്ത്രമാണ് ശുകസാരസ്വതം, നിത്യജപത്തിന് ഉത്തമമായ ഭാഗം,, രണ്ടാം സ്കന്ധത്തിലെ നാലാം അധ്യായത്തിൽ 12-ാം ശ്ലോകം മുതൽ ഇത് വരുന്നു,, ഇതിൻ്റെ പ്രഭാഷണം ഒന്നാം ഭാഗമാണ് ഇവിടെ നൽകുന്നത്,, ശ്രീശുകമഹർഷി ആരാണ്? ജനനം?പ്രത്യേകതകൾ എന്നിവ വിശദമായി കേൾക്കാം*🙏
വാച്ച വാദ്ധ്യാൻ

#vachavadhyan#ഭാഗവതപ്രഭാഷണങ്ങൾ

Комментарии

Информация по комментариям в разработке