1635: വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ | Don’t reheat these foods again

Описание к видео 1635: വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ | Don’t reheat these foods again

1635: വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ആഹാരങ്ങൾ | Don’t reheat these foods again

പലരും ഇന്ന് രണ്ടും മൂന്നും ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. ആ ഭക്ഷണം തീരുന്നത് വരെയും ചൂടാക്കി കഴിക്കുന്നതായിരിക്കും പതിവ് ശീലം. ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് പല തരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാന്‍ സാധ്യതയുണ്ട്. ആവർത്തിച്ച് ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പലർക്കും അറിയില്ല. ചില ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച്‌ ചൂടാക്കിയെടുക്കരുത്. ആവര്‍ത്തിച്ച്‌ ചൂടാക്കി എടുക്കാന്‍ പാടില്ലാത്ത 7 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

#drdanishsalim #danishsalim #ddbl #drdbetterlife #food_reheat #don’t_reheat_these_foods #ഈ_ഭക്ഷണങ്ങൾ_വീണ്ടും_ചൂടാക്കരുത് #ചൂടാക്കി_കഴിക്കാൻ_പാടില്ലാത്ത_ആഹാരങ്ങൾ #ഫ്രിഡ്ജ്_ആഹാരം #fridge_food

Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94...

****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Комментарии

Информация по комментариям в разработке