സംഗീത മാന്ത്രികൻ സ്റ്റീവൻ; പ്രായത്തെ വെല്ലുന്ന സംഗീതം | Steven Samuel Devassy

Описание к видео സംഗീത മാന്ത്രികൻ സ്റ്റീവൻ; പ്രായത്തെ വെല്ലുന്ന സംഗീതം | Steven Samuel Devassy

കൈയ്യടക്കത്തോടെ അതിവേഗത്തില്‍ ഡ്രംസിലും മൃദംഗത്തിലും കീബോർഡിലും ഗഞ്ചിറയിയുമെല്ലാം താളവിസ്മയം തീര്‍ക്കുകയാണ് സ്റ്റീവന്‍ സാമുവൽ എന്ന പതിനേഴുകാരൻ. രണ്ടര വയസിൽ തുടങ്ങിയ സംഗീതം 17-ാം വയസിൽ ലോകമറിയുന്ന സംഗീതജ്ഞനായി വളർത്തി. ഇസ്റ്റഗ്രാമിൽ എ.ആർ റഹ്മാൻ ഫോളോ ചെയ്യുന്ന യുവ സംഗീതജ്ഞനായെന്നതിൽ ഇന്ന് അഭിമാനം കൊള്ളുകയാണ് സ്റ്റീവൻ.



Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке