BA Malayalam കാടെവിടെ മക്കളേ? | അയ്യപ്പപ്പണിക്കർ | കവിതാപഠനം | Kadevide Makkale | Ayyappappanikker

Описание к видео BA Malayalam കാടെവിടെ മക്കളേ? | അയ്യപ്പപ്പണിക്കർ | കവിതാപഠനം | Kadevide Makkale | Ayyappappanikker

പാരിസ്ഥിതിക അവബോധം ജനിപ്പിക്കുന്ന കവിത. ഗ്രാമീണതയും പ്രകൃതിയും നാട്ടു നന്മകളും കാർഷിക വ്യവസ്ഥയുമെല്ലാം അന്യമായിക്കൊണ്ടിരിക്കുന്ന കാലത്തെയാണ് കവി അഭിസംബോധന ചെയ്യുന്നത്. തിന്മക്കാലത്തിന്റെ ചവിട്ടുപടിയിൽ നിന്ന് മനുഷ്യകുലത്തിന്റെ നന്മക്കാലത്തെക്കുറിച്ച് പ്രത്യാശ പുലർത്തുന്നുണ്ട് കവി.

Комментарии

Информация по комментариям в разработке