ഭൂമി ഒരു തവണ കറങ്ങിയാൽ ഒരു ദിവസം ആകില്ല. Effects of rotation of Earth on Us and Planes

Описание к видео ഭൂമി ഒരു തവണ കറങ്ങിയാൽ ഒരു ദിവസം ആകില്ല. Effects of rotation of Earth on Us and Planes

We all know a day lasts 24 hours, but did you know the Earth takes only 23 hours and 56 minutes to complete one full rotation on its axis? So why the extra 4 minutes? In this video, we'll explore the fascinating science behind Earth's rotation and the reason why a full day is longer than a single 360° spin.

We'll also answer common questions like:

What is the imaginary axis of the Earth?
Why don't we feel the centrifugal force from Earth's rotation?
Does Earth's rotation affect airplanes in flight?
Join us as we unravel the mysteries of Earth's rotation and how it impacts our everyday lives. Subscribe and click the bell icon for more fun and informative science videos!
#Earthsrotation #24hourday #siderealday #solarday #centrifugalforce #imaginaryaxis #Earthsaxis #speedofEarthsrotation #flightandEarthsrotation #scienceformass #sciencefacts #rotationofEarth #daylength #whydayis24hours #Earthspin #whyEarthspins #Earthsrevolution #rotationeffects #whydontwefeelEarthsrotation #howEarthrotates #ScienceForMass #MalayalamScience #science4mass #scienceformass #astronomyfacts #astronomy #physicsfacts

ഒരു ദിവസം എന്നത് 24 മണിക്കൂറുകൾ ആണ് എന്ന് നമുക്കറിയാം. എന്നാൽ ഭൂമി സ്വന്തം അച്ചുതണ്ടിൽ ഒരു തവണ കറങ്ങാനായിട്ട് 23 മണിക്കൂറും 56 മിനിറ്റും മാത്രമേ എടുക്കുന്നോള്ളൂ. ഒരു ദിവസം പൂർത്തിയാവനായിട്ട്, ഭൂമി ഒരു full round, അഥവാ 360° കറങ്ങിയാൽ പോര, നാല് മിനിറ്റുകൾ കൂടി extra കറങ്ങണം. നമ്മളിൽ പലരും ചിന്തിക്കാത്ത ഒരു കാരണം കൊണ്ടാണ് ഭൂമിക്കു ഈ നാല് മിനിറ്റുകൾ extra കറങ്ങേണ്ടി വരുന്നത്. ഒരു കാര്യം നേരത്തെ പറയാം, നാല് വര്ഷം കൂടുമ്പോ വരുന്ന leap year എന്ന സംഭവവുമായിട്ട് ഈ പറഞ്ഞതിന് ഒരു ബന്ധവും ഇല്ല.
ഭൂമിയുടെ സ്വന്തം അച്ചുതണ്ടിലുള്ള കറക്കത്തെ കുറിച്ച് പലർക്കും പല സംശയങ്ങളും ഉണ്ടാകാറുണ്ട്. ഭൂമിക്ക്, ശരിക്കും ഇല്ലാത്ത, ഈ സാങ്കല്പിക അച്ചുതണ്ടിന്റെ കുറിച്ച് എന്തിനാണ് ചർച്ച ചെയുന്നത് എന്ന് പോലും പലരും ചോദിക്കാറുണ്ട്.
അതുപോലെ തന്നെ ഭൂമി കറങ്ങുന്നത് മൂലം ഉണ്ടാകുന്ന centrifugal force നമ്മളെ ബാധിക്കാത്തത് എന്തുകൊണ്ടാണ് എന്നതാണ് മറ്റു പലരുടെയും സംശയം. സത്യത്തിൽ ആ centrifugal force നമ്മളെ ബാധിക്കുന്നുണ്ട്.
പിന്നെ ഭൂമിയുടെ കറക്കം ആകാശത്തുകൂടെ പറക്കുന്ന planeഉകളെ ബാധിക്കുമോ?, ഭൂമി കറങ്ങുന്നുണ്ടെങ്കിൽ, നമ്മൾ വെറുതെ വായുവിൽ ഒരല്പ നേരം ഉയർന്നു നിന്ന ശേഷം താഴെ ഇറങ്ങിയാൽ, വേറെ സ്ഥലത്ത് ആയിരിക്കേണ്ടേ ഇറങ്ങേണ്ടത് എന്നിങ്ങയെന്നുള്ള ഒരുപാട് സംശയങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്.
നമ്മൾ നേരത്തെ പറഞ്ഞ ദിവസത്തിന്റെ നീളം കണക്കാക്കുന്നതിലുള്ള വ്യത്യാസത്തെ കുറിച്ചും ഭൂമിയുടെ കറക്കം മൂലം നമുക്ക് ബാധകമാകുന്ന ചില പ്രതിഭാസങ്ങളെ കുറിച്ചുമാണ് ഈ വീഡിയോ.



You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке