അറിവില്ലാത്ത ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്ന മാല മൗലിദുകൾ.

Описание к видео അറിവില്ലാത്ത ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്ന മാല മൗലിദുകൾ.

അറിവില്ലാത്ത ജനങ്ങളെ നരകത്തിലേക്ക് നയിക്കുന്ന മാല മൗലിദുകൾ. ഇങ്ങനത്തെ ശിർക്കൻ മാല മൗലിദുകൾ ചെയ്യിപ്പിച്ച് ചൊല്ലിപ്പിച്ച് ജനങ്ങളുടെ വിശ്വാസവും സമ്പത്തും കവർന്നെടുത്തുകൊണ്ടിരിക്കുകയാണ് പണ്ഡിത വേഷധാരികൾ .
ഇതുപോലുള്ള എല്ലാ പുത്തൻ ആചാരങ്ങളെ തിരിച്ചറിയാനും അതിൽനിന്ന് അകന്നുനിന്ന് വിശുദ്ധ ഖുർആനിലേക്കും നബി (സ) യുടെ സുന്നത്തിലേക്കും മടങ്ങാൻ അല്ലാഹു നമുക്ക് ഏവർക്കും തൗഫീഖ് നൽകുമാറാകട്ടെ ആമീൻ.


#MAFK

Комментарии

Информация по комментариям в разработке