Fatty Liver ഭയപ്പെടേണ്ട വീട്ടിലിരുന്നു പരിഹരിക്കാം | Home remedy for fatty liver

Описание к видео Fatty Liver ഭയപ്പെടേണ്ട വീട്ടിലിരുന്നു പരിഹരിക്കാം | Home remedy for fatty liver

ഇന്ന് ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. പലരും വേറെ പല സുഖത്തിനും സ്കാൻ ചെയ്യുമ്പോഴാണ് ഈ ഒരു രോഗത്തെ പറ്റി ആദ്യമായി കേൾക്കുന്നതും തങ്ങൾക്കുണ്ടെന്ന് അറിയുന്നതും….. എന്നാൽ ഇത് കേട്ട് പേടിക്കേണ്ട ആവശ്യമില്ല. നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റം വരുത്തിയാൽ തന്നെ അവയെ നമുക്ക് വരുതിയിലാക്കാം. ഈ രോഗം എന്താണ് എന്നും ഓപ്പറേഷൻ ഇല്ലാതെ ഇത് എങ്ങനെ പരിഹരിക്കാം എന്നും അതിനാവശ്യമായ ടിപ്സും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ Dr.Shreya S Madhavan വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
#FattyLiver #ഫാറ്റിലിവർ

Dr.Shreya S Madhavan
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
https://www.drbasilhomeo.com/
+919847223830

Комментарии

Информация по комментариям в разработке