Malayalam Nadan Pattu|Onapattu|SANTHOSH BABU|SAJITHA|Malayalam Nadan Pattu Mimicry Artist

Описание к видео Malayalam Nadan Pattu|Onapattu|SANTHOSH BABU|SAJITHA|Malayalam Nadan Pattu Mimicry Artist

നാടൻപാട്ടിന്റെ ഓളവുമായി സന്തോഷ് ബാബു....കൂടെ അദ്ദേഹത്തിന്റെ സഹധർമിണി സജിതയും


ഒരു ജനക്കൂട്ടത്തെ മുഴുവൻ ഇളക്കി മറിക്കാൻ കലാഭവൻ മണിയുടെ ഒരു പാട്ട് പാടിയാൽ മതി എന്നൊരു ചൊല്ലുണ്ട്.
മണിചേട്ടൻ നാടൻ പാട്ടിന്റെ രാജാവാണ്....ആ രാജാവിന്റെ കാ ലശേഷം ആ പാട്ടുകൾ അന്യം നിന്നു പോകാതെ എപ്പോഴും സ്റ്റേജുകളിൽ പാടി കൈയ്യടി വാങ്ങുന്ന ഒരാളാണ് ശ്രീ.സന്തോഷ്‌ ബാബു.
കലാഭവൻ മണിയുടെ ട്രൂപ്പിലെ അംഗമായിരുന്ന അദ്ദേഹം പ്രഥമ കലാഭവൻ മണി പ്രതിഭാ പുരസ്‌കാര ജേതാവും ആണ്.അസാധ്യമായ മിമിക്രി നബറുകൾ കൂടി കൈവശം ഉള്ള അദ്ദേഹത്തിന്റെ ഒരു മികച്ച പ്രകടനം നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാം.



ഈ വീഡിയോ ഇഷ്ടമായാൽ like, share എന്നിവ ചെയ്യണേ...അതോടൊപ്പം ഈ ചാനൽ subscribe ചെയ്യാനും മറക്കരുത്.

xthree media Solutions
8086811888 ( Whatsapp )

#SanthoshBabu #MalayalamCOmedy #Mimicry

COPYRIGHT PROTECTED.
****************************
This content is Copyrighted to ' x three media solutions. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Public Notice
x three media എന്ന ഈ യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയും ഈ ചാനലിന് മാത്രം അവകാശപ്പെട്ടതാകുന്നു. ഈ ചാനൽ ഉടമസ്ഥരായ *x three media solutions ൻെറ രേഖാമൂലമുളള അനുവാദമില്ലാതെ ഈ വീഡിയോയുടെ ഏതെങ്കിലും തരത്തിലുളള പ്രസിദ്ധപ്പെടുത്തലോ, ഏതെങ്കിലും ഭാഗം മാത്രമായോ ഏതെങ്കിലും വിഷ്വൽ മീഡിയയോ, നവമാധ്യമമോ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിൻെറയും,ബൗദ്ധിക സ്വത്തവകാശ നിയമത്തിൻെറയും ലംഘനമാകുന്നു അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം കർശനമായ നിയമനടപടികൾ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുന്നതാണ്.

Комментарии

Информация по комментариям в разработке