Accounting equation Malayalam

Описание к видео Accounting equation Malayalam

Accounting equation ന്റെ A to Z കാര്യങ്ങൾ (theory, problem & solution ) ഈ video യിൽ ഉൾകൊള്ളിച്ചിരിക്കുന്നു..
Accounting equation Malayalam
Accounting equation plus one accountancy Malayalam
ഒന്നാം വർഷ അക്കൗണ്ടൻസിയിലെ ACCOUNTING EQUATION ഏറ്റവും ലളിതമായി വിശദീകരിക്കുന്ന വീഡിയോ !!
Accounting equation /Plus one accountancy/CA foundation/ Malayalam

Erratum Please note:
ആദ്യം question മുഴുവൻ കാണിക്കുമ്പോൾ ചില എമൗണ്ടുകൾ തെറ്റായി കൊടുത്തിട്ടുണ്ട്.
,problem ചെയ്യുമ്പോൾ ഓരോന്നിന്റെയും മുകളിൽ എഴുതി കാണിക്കുന്ന ട്രാൻസാക്ഷൻ amount ആണ് correct..ആ എമൗണ്ടുകൾ തന്നെ questionile എമൗണ്ടുകൾ ആയി എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതായതു ആദ്യം Question മുഴുവൻ കാണിക്കുമ്പോൾ ട്രാൻസക്ഷൻസിനു ഒപ്പം കൊടുത്തിരിക്കുന്ന കുറെ എമൗണ്ടുകൾക്ക് മാറ്റം ഉണ്ട്‌ ഉദാഹരണത്തിന് നാലാമത്തെ ട്രാൻസാക്ഷൻ bought furniture 25000 അല്ല, ഉത്തരം എഴുതുമ്പോൾ മുകളിൽ എഴുതി കാണിക്കുന്ന 4000 തന്നെ ആണ് .errors regretted 🙂

Thanks For Watching
Subscribe to become a part of Commerce class partner
Like, Comment, Share, and Enjoy the videos.
We are on a mission of providing a Free, World-class Education for anyone, anywhere.
SUBSCRIBE for awesome videos every day!:
#AccountingequationMalayalam

Accounting equation Malayalam

Комментарии

Информация по комментариям в разработке