Sundarapandiapuram 2023 Entry fee 25₹ സൂര്യകാന്തികൾ പൂത്തു തുടങ്ങി

Описание к видео Sundarapandiapuram 2023 Entry fee 25₹ സൂര്യകാന്തികൾ പൂത്തു തുടങ്ങി

ഈ വര്ഷത്തെ സൂര്യകാന്തി വസന്തം ആരംഭിച്ചിരിക്കുകയാണ്. തെങ്കാശി ഇൽ നിന്നും അന്നിയൻ പാറ ഭാഗത്തുകൂടി സുന്ദര പാണ്ഡ്യപുരത്തേക്ക് പോകുന്ന വഴിയിൽ വശങ്ങളിൽ ആയി കാണാൻ സാധിക്കും.

ഇനി ഒരു മാസത്തേക്ക് പൂകൾ ഉണ്ടാകുമെന്നാണ് അറിഞ്ഞത്

സ്ഥിരം വീഡിയോ ചെയ്യുന്ന ക്യാമറ ഉപയോഗിച്ച് വീഡിയോ എടുക്കാൻ
സാധിക്കാത്തതിനൽ വീഡിയോയിൽ പ്രശ്നങ്ങൾ ഉണ്ട്. ദയവായി ക്ഷമിക്കണം.
നിങ്ങളിലേക്ക് ഇ വിവരം പെട്ടന്ന് തന്നെ എത്തിക്കുവാൻ ആണ് സാധാരണ ഫോണിൽ വീഡിയോ ചെയ്ത് upload ചെയ്തത്.

#malayaliyathrakal #sundarapandyapuram #sunflower #sunflowerseason #sundarapandyapuramlatest #sunflower2024

Комментарии

Информация по комментариям в разработке