കോഴിക്കോട് നഗരത്തെ വർണ്ണാഭമാക്കി അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദഫ് ഘോഷയാത്ര

Описание к видео കോഴിക്കോട് നഗരത്തെ വർണ്ണാഭമാക്കി അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദഫ് ഘോഷയാത്ര

കോഴിക്കോട് നഗരത്തെ വർണ്ണാഭമാക്കി അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടനുബന്ധിച്ച് നൂറോളം ദഫ് സംഘങ്ങൾ അണിനിരന്ന ഘോഷയാത്ര. കോഴിക്കോട് കെ പി ചന്ദ്രൻ റോഡിൽ നിന്ന് ആരംഭിച്ച റാലി സ്വപ്ന നഗരിയിലെ സമ്മേളന വേദിലേക്ക് സയ്യിദുമാരുടെയും പണ്ഡിതരുടെയും നേതൃത്വത്തിൽ സ്വീകരിക്കുന്ന നയന മനോഹര ദൃശ്യങ്ങൾ..

Комментарии

Информация по комментариям в разработке