Prime Debate | ഈ ആത്മഹത്യകളിൽ കോണ്‍ഗ്രസിനില്ലേ ധാർമ്മികരോഷം ? | Wayanad Congress

Описание к видео Prime Debate | ഈ ആത്മഹത്യകളിൽ കോണ്‍ഗ്രസിനില്ലേ ധാർമ്മികരോഷം ? | Wayanad Congress

Prime Debate : Wayanad DCC Treasurer And Son's Death : വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പാർട്ടിയ്ക്കുള്ളിലോ പുറത്തോ പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നാണ് കോൺഗ്രസ് വിശദീകരണം. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന വിവാദത്തിന് മരണവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിയ്ക്കും.

The police are preparing for a detailed investigation to clarify the mystery surrounding the deaths of the Wayanad DCC treasurer and his son. The Congress has clarified that there are no known issues within or outside the party. The police will also investigate whether the death is related to the controversy surrounding the appointment at the Sultan Bathery Co Operative Bank.

#primedebate #icbalakrishnan #wayanad #wayanaddcctreasurerdeath #congress #wayanadpolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewstamil

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке