കോഴ ആരോപണത്തിൽ കുലുങ്ങി NCP | Allegation Against Thomas K Thomas | Kerala Political News

Описание к видео കോഴ ആരോപണത്തിൽ കുലുങ്ങി NCP | Allegation Against Thomas K Thomas | Kerala Political News

Allegation Against Thomas K Thomas : എൻ സി പി ശരദ് പവാർ വിഭാഗം എം എൽ എ തോമസ് കെ തോമസിനെതിരെ ഗുരുതര ആരോപണം. അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ രണ്ട് MLA മാർക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറിയ സാഹചര്യത്തിലാണ് തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

NCP leader Sharad Pawar's faction has made serious allegations against MLA Thomas K. Thomas. It is alleged that two MLAs were offered ₹50 crore each to switch to Ajit Pawar's camp. Reports suggest that the CPI(M) state secretariat has submitted a report regarding this to the Chief Minister, leading to the denial of a ministerial position for Thomas. However, Thomas K. Thomas has denied the allegations and reportedly sent a letter to the Chief Minister. The allegations claim that the offers were made to both MLAs during a meeting with them in the previous assembly session.

#thomaskthomas #ncp #sharadpawar #allegationagainstthomaskthomas #ajitpawar #antonyraju #kbganeshkumar #cmpinarayivijayan #news18kerala #malayalamnews #keralanews #breakingnews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

Комментарии

Информация по комментариям в разработке