പാമ്പ് ശല്യം ഒഴിവാക്കാൻ | SNAKE-PROOFING OUR HOUSES | Snakes in Miyawaki Forests | #65

Описание к видео പാമ്പ് ശല്യം ഒഴിവാക്കാൻ | SNAKE-PROOFING OUR HOUSES | Snakes in Miyawaki Forests | #65

https://www.natyasutraonline.com/affo...

പാമ്പിനോടുളള പേടി തലമുറകളായി നമ്മൾ കൊണ്ടുനടക്കുന്നതാണ്. വാസ്തവത്തിൽ പട്ടിയോളമോ പൂച്ചയോളമോ ഉപദ്രവിക്കുന്ന ഒരു ജീവിയല്ല പാമ്പ്. വീട്ടിനകത്തേക്ക് ഇഴജന്തുക്കൾ കയറാതിരിക്കാൻ എയർഹോൾ പോലെയുളള ദ്വാരങ്ങൾ നെറ്റടിച്ച് ഭദ്രമാക്കുക, കാട് വെച്ചിരിക്കുന്ന സ്ഥലത്തിനു ചുറ്റും നെറ്റ് കൊണ്ടൊരു വേലി തീർക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ പരിഹരിക്കാവുന്നതേയുളളു.

In this episode, Hari M. R. addresses an oft-repeated worry as to whether Miyawaki forests near our houses will attract snakes. He suggests a couple of methods we can adopt to snake-proof our houses, like fixing wire-meshes to cover the windows and air holes of our houses, fencing the Miyawaki forest, and securing it with a nylon net and so on.

#Snakes #SnakeProofing #MiyawakiModel #MiyawakiForest #Afforestation #CrowdForesting #MRHari

മിയാവാക്കി കാടുകളിൽ പാമ്പ് വരുമോ?    • മിയാവാക്കി കാടുകളിൽ പാമ്പ് വരുമോ? |  ...  

Комментарии

Информация по комментариям в разработке