ബ്ലോക്കിനെ ഇനി ഭയപ്പെടേണ്ട Laser Angioplasty ഹൃദയം കൂടുതൽ സുരക്ഷിതമാകുന്നു | Heart Block Treatment

Описание к видео ബ്ലോക്കിനെ ഇനി ഭയപ്പെടേണ്ട Laser Angioplasty ഹൃദയം കൂടുതൽ സുരക്ഷിതമാകുന്നു | Heart Block Treatment

ഹാർട്ട് ബ്ലോക്കിനെ ഇനി ഭയപ്പെടേണ്ട Laser Angioplasty ഹൃദയം ഇനി കൂടുതൽ സുരക്ഷിതമാകുന്നു.. ബ്ലോക്ക് നീക്കാൻ ഏറ്റവും പുതിയ ചികിത്സ രീതി ലേസർ ആഞ്ചിയോപ്ലാസ്റ്റി.

ഒരു വ്യക്തിയുടെ രക്തകുഴലിന് അകത്ത് കൊളസ്‌ട്രോൾ അടിഞ്ഞു കൂടി അവിടം ബ്ലോക്ക് ഉണ്ടാകുകയും അതിന് പുറമെ രക്തം കട്ട പിടിച്ച് ആ രക്തകുഴൽ പൂർണ്ണമായും അടഞ്ഞു പോകുകയും ചെയ്യുന്ന സമയത്ത് ആണ് ആ വ്യക്ത്തിക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് . ഇന്ന് കൂടുതലായും ആന്ജിയോപ്ലാസ്റ്റി എന്ന നൂതന ചികിത്സാ മാർഗ്ഗത്തിലൂടെയാണ് അത്തരം ബ്ലോക്കുകൾ നീക്കം ചെയ്ത് ആ വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ ഗതിയിലാക്കുന്നത് .

എന്നാൽ ഇന്ന് കണ്ടു വരുന്ന എല്ലാ തരത്തിലുള്ള ബ്ലോക്കുകളും നമുക്ക് സാധാരണ ആന്ജിയോപ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യാൻ സാധിക്കുന്നത് അല്ല .അത്തരം അതി സങ്കീർണ്ണമായ ബ്ലോക്കുകളെ നീക്കം ചെയ്യാൻ ഇന്ന് കണ്ടു വരുന്ന ഏറ്റവും പുതിയ ചികിത്സാ രീതി ആണ് ലേസർ ആന്ജിയോപ്ലാസ്റ്റി.

ഈ അതിനൂതന ചികിത്സാ രീതിയെ കുറിച്ച് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോളജിസ്സ് ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ അരുൺ ഗോപി എന്നിവർ വിശദീകരിക്കുന്നു..

#laserangioplasty #angioplasty #heartblock

Комментарии

Информация по комментариям в разработке