പത്ത് മിനുട്ടിൽ ചൂട് ചോറിനോപ്പം കഴിക്കാൻ ഒരു കിടിലം ചേമ്പ് തൈര് കറി (Chembu Thairu Curry)😋

Описание к видео പത്ത് മിനുട്ടിൽ ചൂട് ചോറിനോപ്പം കഴിക്കാൻ ഒരു കിടിലം ചേമ്പ് തൈര് കറി (Chembu Thairu Curry)😋

Ingredients
ചേമ്പ് -1 വലിയ ബൗൾ
സവാള -1/2
തക്കാളി -1
പച്ചമുളക് -5
ഉപ്പ് -ആവശ്യത്തിന്
മഞ്ഞൾ പൊടി -3/4 tsp
വെള്ളം -1/4 കപ്പ്‌
കട്ട തൈര് -2 വലിയ ബൗൾ
വെളിച്ചെണ്ണ -11/2 tbsp
കടുക് -1 tsp
വറ്റൽ മുളക് -4
കറിവേപ്പില

Комментарии

Информация по комментариям в разработке