പതിനെട്ടരക്കാവുകളിലെ അരക്കാവ്. Arakkavu in Pathinettara Kavu

Описание к видео പതിനെട്ടരക്കാവുകളിലെ അരക്കാവ്. Arakkavu in Pathinettara Kavu

പതിനെട്ടരക്കാവുകളിലെ അരക്കാവ്.
Arakkavu in Pathinettara Kavu. Sri Purayankavu Bhagavathy temple, Thrikkur, Thrissur, Kerala

തൃശൂര്‍ എറണാകുളം ദേശീയ പാതയില്‍ മരത്താക്കര ചെന്ന് അവിടെനിന്നും ഏകദേശം 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൃക്കൂര്‍ എന്ന സ്ഥലത്തെത്താം. അവിടെ മണലിപ്പുഴയുടെ തീരത്താണ് പുറയംകാവ് ഭഗവതി ക്ഷേത്രം എന്ന പതിനെട്ടരക്കാവുകളിലെ അരക്കാവ് സ്ഥിതി ചെയ്യുന്നത്. എന്തുകൊണ്ടാണ് ഈ ക്ഷേത്രത്തെ അരക്കാവ് എന്ന് വിളിക്കുന്നത് എന്നതിന് വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Комментарии

Информация по комментариям в разработке