തൃക്കുലശേഖരപുരം മഹാവിഷ്ണു ക്ഷേത്രം | കൊടുങ്ങല്ലൂർ |കേരളത്തിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രം

Описание к видео തൃക്കുലശേഖരപുരം മഹാവിഷ്ണു ക്ഷേത്രം | കൊടുങ്ങല്ലൂർ |കേരളത്തിലെ ആദ്യത്തെ വൈഷ്ണവ ക്ഷേത്രം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത്, മേത്തല പഞ്ചായത്തിൽ തൃക്കുലശേഖരപുരം എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ആദ്യം നിർമ്മിച്ച വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാനമൂർത്തി യൗവനയുക്തനും, വിവാഹിതനുമായ ശ്രീകൃഷ്ണനാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ചരിത്രം
കുലശേഖരസാമ്രാജ്യ സ്ഥാപകനായ കുലശേഖര ആഴ്‌വാർ നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാർ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവൻ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവർ ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങല്ലൂർ രാജകുടുംബത്തിന്റെകുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.
പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ. യൗവനയുക്തനായ ശ്രീകൃഷ്ണൻ എന്നൊരു സങ്കല്പമുണ്ട്. കല്യാണകൃഷ്ണൻ എന്നും ഒരു പഴമയുണ്ട്. കിഴക്കോട്ടാണ് ദർശനം. ശംഖചക്രഗദാപദ്മധാരിയായ ഭഗവാനാണ്. ആറടി ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്.
ക്ഷേത്രപാലൻ, വസുദേവർ, നന്ദഗോപർ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധനൻ, ഗരുഡൻ, നാഗദൈവങ്ങൾ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൾ.
ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.

Thrikulasekharapuram Sree Krishna Swami Temple, also known as Kulasekharapuram Sri Krishna temple, is located 5 km south of Kodungallur Bhagavathy temple. The temple is dedicated to Sri Krishna Bhagavan.
The main deity of Sri Krishna faces east. The Upa Devatas worshipped in the temple are Shiva, Ganapathi, Vasudeva, Vathil Kappavar, Nandagopar, Mohini, Parthasarathy, Govardhan, Anantha (Adi Sesha) and Garuda.
There are three pujas and sheeveli in the temple daily
The 8-day annual festival begins on Vishu in Medam month (April 14).
As per history, Sri Krishna worshipped in the temple is the Kula Paradevatha of Kodungallur kingdom. The ariyittuvazhcha of the Kodungallur kings were performed in this temple.
As per some beliefs this is the first Vaishnava temple in ancient Kerala. Kulasekara Alwar, one of the twelve Vaishnavite Alvars, built the temple around 800 AD. Kulasekara Alwar wrote the famous Mukundamala offering prayers to Sri Krishna Bhagavan worshipped at Kulasekharapuram.

Periyar River increased and as a result the murti disappeared in the river.
Tantri sat in meditation inside the sreekovil of the newly built temple. The doors of the sreekovil (sanctum sanctorum) open with the sound of Shankh (conch). Possessed by a divine spirit, Tantri took a silver plate filled with flowers and walked towards the Periyar River. He performed pushparchana on the riverbank and jumped into the overflowing river. To the surprise of all the people assembled on the riverbank, the tantri appeared with the murti of Bhagavan Sri Krishna on his shoulders. The Prathishta in the temple was done at the appointed time.
It is said that Kulasekara Alwar sang Mukundamala on the opening of the sreekovil first time after the prathishta.

Equipments used:
Camera used gopro hero 9 black : https://amzn.to/3A5gcpE
Gopro 3way grip 2.0 : https://amzn.to/3ljTq7n
Mic used : https://amzn.to/2YOh3gH
Samsung galaxy a70 : https://amzn.to/3nl01B3
subscribe our channel :   / dipuviswanathan  
facebook page :  / dipu-viswanathan-2242364562686929  
instagram :  / dipuviswanathan  
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..

if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Комментарии

Информация по комментариям в разработке