Swarajathi Paadum Painkili Full Video Song | HD | Vaaraphalam Movie Song | REMASTERED |

Описание к видео Swarajathi Paadum Painkili Full Video Song | HD | Vaaraphalam Movie Song | REMASTERED |

Song : Swarajathi Paadum
Movie : Vaaraphalam
Lyrics : Bichu Thirumala
Music : Mohan Sithara
Singers : KJ Yesudas


Lyrics :

സ്വരജതി പാടും പൈങ്കിളീ പോരൂ
ശ്രുതിക്കൂടിനുള്ളില്‍ നിന്നു നീ
തിരുവൈയ്യാറില്‍‌നിന്നോ
തിരുവാഴുംകോടില്‍‌നിന്നോ
തിരുവിതാംകൂറില്‍‌നിന്നോ വന്നു നീ... [ സ്വരജതി ]

ഹൃദയമാം പൊയ്കയില്‍
വിടരുന്നു പൂവായ് മോഹം
അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ
വാണീ മായേ സാമവേദാനന്ദം നീയേ..

നിസ ഗമപ ഗമ രിഗ സരി
നിസ ഗമപ സനിധനി പധ മപ ഗമ
സാസ സാസ സസ സാസ സാസ സസ
ഗഗരി സനിധ പസനി ധപമ
ഗരി മഗ പമ നിധ മപനിധസ [ സ്വരജതി ]

മുരളിതന്‍ നാഭിയില്‍
വീണയില്‍ നാവില്‍ ദേവീ...
അനശ്വരനാദത്തിന്‍ ചിറകുകള്‍ വീശി
രാഗം താനം പല്ലവിയാകൂ നീ എന്നും. [ സ്വരജതി ]

Комментарии

Информация по комментариям в разработке