ചാറ്റൽമഴയ്ക്കൊപ്പം കോടയിറങ്ങുന്ന 'എൻ ഊര്' | EN OORU | Tribal Heritage Village in Wayanad

Описание к видео ചാറ്റൽമഴയ്ക്കൊപ്പം കോടയിറങ്ങുന്ന 'എൻ ഊര്' | EN OORU | Tribal Heritage Village in Wayanad

വയനാട്ടിലെ ലക്കിടിയിൽ ഒരു ഗോത്ര പൈതൃക ഗ്രാമമുണ്ട്. 'എൻ ഊര്' എന്ന് പേരുള്ള ഈ ഹെറിറ്റേജ് വില്ലേജിൽ കേരളത്തിൽ അധിവസിക്കുന്ന വിവിധങ്ങളായ ഗോത്ര വിഭാഗങ്ങളുടെ സംസ്കാരവും പാരമ്പര്യവും ജീവിതരീതികളുമൊക്ക ഒരു കുടക്കീഴിലെന്നപോലെ നമുക്ക് അനുഭവിച്ചറിയാനാകും.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке