പശുക്കൾക്കായി ചോളം കൃഷി ചെയ്യാം | കൃഷി രീതികൾ പങ്കുവച്ച് വയനാട്ടിലെ ജൈവകർഷകൻ കെ.എഫ്.ജോൺ

Описание к видео പശുക്കൾക്കായി ചോളം കൃഷി ചെയ്യാം | കൃഷി രീതികൾ പങ്കുവച്ച് വയനാട്ടിലെ ജൈവകർഷകൻ കെ.എഫ്.ജോൺ

#karshakasree #manoramaonline #corn

പത്തു സെന്റ് സ്ഥലത്ത് മികച്ച രീതിയിൽ ചോളം കൃഷിചെയ്യുന്ന ജൈവകർഷകനാണ് വയനാട് മാനന്തവാടി കുന്നത്തുകുഴിയിൽ കെ.എഫ്.ജോൺ. പശുക്കൾക്കുവേണ്ടി ചോളം വർഷങ്ങളായി കൃഷിചെയ്യുന്നു ഈ കർഷകൻ. ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിലാണ് അദ്ദേഹത്തിന്റെ കൃ‌ഷി.

Комментарии

Информация по комментариям в разработке