#ICE

Описание к видео #ICE

ജലാശയങ്ങളിലെ ജലം മുഴുവൻ പെട്ടെന്ന് ഉറഞ്ഞു പോയാൽ പിന്നെ എങ്ങനെ മീൻ പിടിക്കും?
തണുപ്പ് രാജ്യങ്ങളിൽ ശൈത്യകാലത്തു ജലാശയങ്ങൾ ഐസ് ആയി പോകാറുണ്ട്. തണുപ്പിന്റെ തീവൃത്ര അനുസരിച്ചു അഞ്ചോ ആറോ അടി വരെ ഇങ്ങനെ കായലുകൾ ഐസ് ആയി കിടക്കാറുണ്ട്. ഇവിടെ ജീവിക്കുന്ന ജനങ്ങൾ എങ്ങനെ മീൻ പിടിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ ?

കനത്ത ഐസ് പാളികൾക്കു താഴെ കൂടി അപ്പോളും മീനുകൾ പോകുന്നുണ്ടായിരിക്കും. ഈ മീനുകളെ പിടിക്കുവാൻ ഐസ് തുരന്ന് തുളകൾ ഉണ്ടാക്കി അതിലൂടെ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വിദ്യയാണ് ഐസ് ഫിഷിങ്

അല്പം കഷ്ടപ്പാടും ക്ഷമയും വേണ്ട പരിപാടിയാണ്. എനിക്കും കൂട്ടുകാർക്കും കഴിഞ്ഞ ദിവസം ഐസ് ഫിഷിങ് ചെയ്യാൻ അവസരം കിട്ടി.. ബാക്കി വീഡിയോ കണ്ടു നോക്കു..
#ICE-FISHING #MALAYALAM #VIDEO

Комментарии

Информация по комментариям в разработке