Star Magic | Flowers | Ep# 607

Описание к видео Star Magic | Flowers | Ep# 607

‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ഇപ്പോഴിതാ, താരവേദിയിലേയ്ക്ക് ബാൻഡ് മേളത്തിന്റെ താളത്തിൽ സരസനായ നടൻ സുനിൽ സുഖദ വരുന്നു. വിശേഷങ്ങൾക്കൊപ്പം പ്രേക്ഷകർക്കായി നിരവധി പ്രകടനങ്ങളുമായി സ്റ്റാർ മാജിക്!!


"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Actor Sunil Sukhada is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!

#StarMagic

Комментарии

Информация по комментариям в разработке