നാടൻ ചെറിയ ഉള്ളി തോരൻ | Kerala Style Shallots StirFry

Описание к видео നാടൻ ചെറിയ ഉള്ളി തോരൻ | Kerala Style Shallots StirFry

1.ചെറിയുള്ളി :1 kg
2.പച്ചമുളക് : 3, 4 എണ്ണം
3.ഇഞ്ചി ചെറിയ കഷണം
4.വെളിച്ചെണ്ണ :4 ടേബിൾസ്പൂൺ
5.കടുക് :1 ടേബിൾസ്പൂൺ
6.തേങ്ങ ചിരകിയത് : 1 കപ്പ്
7.കറിവേപ്പില: 2 തണ്ട്
8. ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1.ചെറിയുള്ളി ഇഞ്ചി പച്ചമുളക് നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക
2.ചീന ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കുക
3.അരിഞ്ഞുവെച്ച പച്ചമുളക് ചെറിയുള്ളി ഇഞ്ചി ചേർക്കുക
4.കറിവേപ്പില ചേർത്ത് നന്നായി വഴറ്റിയെടുക്കുക
5.ഉപ്പു ചേർത്ത് ഇളക്കുക
6.തേങ്ങ ചിരകിയത് ചേർത്ത് മൂടിവെച്ച് വേവിക്കുക
സ്വാദിഷ്ടമായ നാടൻ ചെറിയുള്ളി തോരൻ തയ്യാർ

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking


Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings  
Phone/ Whatsapp : 94 00 47 49 44

Комментарии

Информация по комментариям в разработке