മുന്‍പിത് മുഖ്യമന്ത്രിയോട് പറയാന്‍ ഉരിശുള്ളവര്‍ CPIMല്‍ ഉണ്ടായില്ല,തോറ്റപ്പോള്‍ ഉരിശുവന്നു

Описание к видео മുന്‍പിത് മുഖ്യമന്ത്രിയോട് പറയാന്‍ ഉരിശുള്ളവര്‍ CPIMല്‍ ഉണ്ടായില്ല,തോറ്റപ്പോള്‍ ഉരിശുവന്നു

ഒരു സിപിഐഎം നേതാവിന്റെ മകനോ മകള്‍ക്കോ ബോംബേറില്‍ പരുക്ക് പറ്റിയിട്ടില്ല, അവരാരും ബോംബെറിഞ്ഞ കേസില്‍ പ്രതികളല്ല, അതൊക്കെ സാധാരണക്കാരാണ്. സിപിഐഎം നേതാക്കളുടെ മക്കളെല്ലാം നല്ലതോ ചീത്തയോ ആയ ബിസിനസ് ചെയ്യുന്നവരാണ്: എം എന്‍ കാരശ്ശേരി

M. N. Karassery, CPIM, CPI, Pinarayi vijayan, Binoy Viswam, Encounter, K R Gopikrishnan

Комментарии

Информация по комментариям в разработке