🛑LIVE🛑14/09/2024 ശനി 7:00 AM🛑 മടവൂർ മുല്ല ആത്മിയ മജ്‌ലിസ് / മുഹമ്മദ് റഷീദ് സഖാഫി

Описание к видео 🛑LIVE🛑14/09/2024 ശനി 7:00 AM🛑 മടവൂർ മുല്ല ആത്മിയ മജ്‌ലിസ് / മുഹമ്മദ് റഷീദ് സഖാഫി

🌹🌹 അസ്സലാമു അലൈയ്ക്കും
എല്ലാ ദിവസവും live മടവൂർ മുല്ല ആത്മീയമജ്‌ലിസ്

എല്ലാ ചൊവ്വാഴ്ച്ചയും രാവിലെ ദിക്റ് [ ലാ ഇലാഹ ഇല്ലല്ലാഹ് ]

തിങ്കൾ വൈകുന്നേരം എണ്ണം അറിയിക്കുക


വ്യാഴം രാവിലെ - നാരിയത് സ്വലാത്ത്

ബുധനാഴ്ച്ച വൈകുന്നേരം എണ്ണം അറിയിക്കുക

ശനി - യാസീൻ സമർപ്പണം

മടവൂർ cm വലിയുല്ലാഹിയുടെ പേരിൽ നിത്യവും കുറഞ്ഞത് 3 യാസീൻ ഓതുന്നത് പതിവാക്കുക

വെള്ളിയാഴ്ച്ച വൈകുന്നേരം യാസീനിൻ്റെ എണ്ണം അറിയിക്കുക


ഞായർ - സ്വലാത്തുൽ ഫാതിഹ്

ശനിയാഴ്ച്ച വൈകുന്നേരം എണ്ണം ഗ്രൂപ്പിൽ അറിയിക്കുക


എല്ലാ ദിവസവും cm വലിയുല്ലാഹിയുടെ പേരിൽ ഫാതിഹ സൂറത്ത് ഓതുന്നത് പതിവാക്കുക

ഞായറാഴ്ച്ച വൈകുന്നേരം ഫാതിഹ സൂറത്തിൻ്റെ എണ്ണം അറിയിക്കുക



🌹 എല്ലാ മാസവും അവസാന ദിവസം 10 കോടി സ്വലാത്ത് മജ്ലിസ്
🌹സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം🌹
എന്ന സ്വലാത്ത് ചൊല്ലുക മാസ അവസാനം എണ്ണം അറിയിക്കുക
#മടവൂരിലെമുല്ല #മടവൂർ #അസ്മാഉൽഹുസ്ന #യാസീൻ #live #ഇസ്ലാമിക്speech #അറിവിൻനിലാവ് #മദനീയം #സഫ്‌വാൻസഖാഫി

Комментарии

Информация по комментариям в разработке